കായംകുളം: കണ്ടല്ലൂർ വടക്ക് ഈരിക്കൽ ദേവരാജൻ(80) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജശ്രീ, രതീഷ്, രഞ്ജിത്ത്, രജിത്ത്. മരുമക്കൾ: സുധീർ, ശ്രീകുമാരി, ലക്ഷ്മി