ചാരുംമൂട് : പാലമേൽ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഏപ്രിൽ 1 മുതൽ ഒരു വർഷ കാലയളവിലേക്ക് ആശുപത്രി വികസന സമിതി താത്കാലിക ആശുപത്രി ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. ഒരു ഒഴിവിലേക്കുള്ള അഭിമുഖം 14 ന് 2 ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടക്കും. അപേക്ഷകർ ഏഴാം ക്ലാസ് യോഗ്യതയുള്ളവരായിരിക്കണം. ഫോൺ: 8078864932.