pillai

കറ്റാനം: ഇലിപ്പക്കുളം വളൂത്തറയിൽ പരേതനായ രാഘവക്കുറുപ്പിന്റെ മകൻ വി.ആർ.രവീന്ദ്രൻപിള്ള(61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലേഖ. മക്കൾ: ആര്യൻ.വി.ആർ, അർജ്ജുൻ.വി.ആർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.