antony

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് പതിനഞ്ചാം വാർഡ് മുട്ടത്തിപ്പറമ്പ് കോയിക്കര ആന്റണി ജോസഫ് (കുഞ്ഞുമോൻ- 60, റിട്ട.ബി.എസ്.എൻ.എൽ ചേർത്തല ) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30ന് മുട്ടത്തിപ്പറമ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:കുഞ്ഞുമോൾ. മക്കൾ: ടീന ആന്റണി (സൗദി ), അനറ്റ് ആൻ്റണി. മരുമകൻ:സിജോ ജോസഫ് (അസി. ഫോർമാൻ ഐജി കാർ, കൽപ്പാക്കം)