ambala

അമ്പലപ്പുഴ: വാടയ്ക്കൽ കൊച്ചുതയ്യിൽ ആനന്ദക്കുട്ടൻ (പുഷ്പൻ - 48) നിര്യാതനായി. സഞ്ചയനം 17രാവിലെ 9 ന് സഹോദരങ്ങൾ - റ്റി.ആർ.ഉണ്ണികൃഷണൻ (പരേതൻ), റ്റി.ആർ.വേണുഗോപാൽ, റ്റി.ഡി.ആനന്ദവല്ലി ,റ്റി.ആർ.സതീശൻ, റ്റി.ഡി.സുജാത