 
ചങ്ങംകരി: വേലിക്കളം പരേതനായ വി.വി. ജോയിയുടെ (റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരൻ) ഭാര്യ മേരിക്കുട്ടി ജോയി (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: അന്നമ്മ, ആൻസമ്മ, മോൻസി, സിസ്റ്റർ റോസ് സെബാസ്റ്റ്യൻ (സെന്റ് മേരീസ് എസ്.എച്ച്. കോൺവെന്റ് ആര്യൻകാവ്), ജോച്ചൻ, സിനി, ജോളി, പരേതരായ ജോപ്പൻ, ജോജി. മരുമക്കൾ: സലിമോൻ, സിബിച്ചൻ, ഷാജി, റീനാ, സിജി, അജിത, പരേതനായ ബേബിച്ചൻ.