chinnamma
ചിന്നമ്മ മത്തായി

എടത്വ: പള്ളിച്ചിറയിൽ പരേതനായ മത്തായി പോത്തന്റെ ഭാര്യ ചിന്നമ്മ മത്തായി (അന്നമ്മ-72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. മക്കൾ: സാലി, സജിനി, പരേതനായ സജി. മരുമക്കൾ: ബിജു, ലൈജു, ഷൈലജ.