 
ചെട്ടികാട്: കറുകപ്പറമ്പിൽ പാപ്പച്ചൻ(82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനിയമ്മ. മക്കൾ: സെന്നിച്ചൻ(വിദ്യാഭ്യാസ വകുപ്പ്, പാലക്കാട്), ടെസി. മരുമക്കൾ: വർഗീസ് (സി.ആർ.പി.എഫ് ചിറ്റൂർ), ടെസി(വിദ്യാഭ്യാസ വകുപ്പ് പാലക്കാട്).