ബുധനൂർ: പേരിശേരി പുത്തൂർവീട്ടിൽ ദിവാകരൻ പുത്തൂർ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച പകൽ 11ന്. ഭാര്യ : രാധമ്മ. മക്കൾ: ജയശങ്കർ, ലീന, ജയലാൽ, ജയകുമാർ. മരുമക്കൾ: ജയദേവ്, ഭദ്ര കുമാരി, ദീപ്തി, സുജ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.