മാന്നാർ: മിനിഫാക്ടറി 1, 2, സ്പിൻ ടെക്, ആറ്റുമാലി, തേവരിക്കൽ, തോട്ടത്തിൽ, കുറ്റിയിൽമുക്ക് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.