പൂച്ചാക്കൽ. പള്ളിപ്പുറം പതിനാറാം വാർഡ് പുന്നാറ്റ് നികർത്തിൽ ദേവദാസിന്റെ ഭാര്യ പ്രിയ ( 40 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. മകൾ : ഗോപികാ ദേവദാസ്.