photo
കെ. സൽപുത്രൻ

ആലപ്പുഴ: പല്ലന കുമാരകോടി കുമാരനാശാൻ മെമ്മോറിയൽ യു.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ തോട്ടപ്പള്ളി ബംഗ്ലാവിൽ കെ. സൽപുത്രൻ (78) നിര്യാതനായി. ഭാര്യ തങ്കമണി ( റിട്ട. അദ്ധ്യാപിക, പല്ലന കുമാരകോടി കുമാരനാശാൻ മെമ്മോറിയൽ യു.പി സ്കൂൾ ). മകൻ:അഭിലാഷ്( അദ്ധ്യാപകൻ, ഗവ. എച്ച്.എസ്, നാലു ചിറ, തോട്ടപ്പള്ളി). മരുമകൾ മീര ദാസ് (സീനിയർ ക്ലർക്ക് എ.ഇ.ഒ ഓഫീസ്, ഹരിപ്പാട്). സഞ്ചയനം 20ന് രാവിലെ 8ന്