cpi

ഹരിപ്പാട്: സി.പി.ഐ കുമാരപുരം കാഞ്ഞിരത്തു ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സിവി രാജീവ്‌ ഉദ്ഘാടനം ചെയ്തു. ടി.കെ.പൊന്നമ്മ അദ്ധ്യക്ഷത വഹിച്ചു. ഇ.ബി.വേണുഗോപാൽ, ഒ.എ. ഗഫൂർ,മധുസൂദനൻ,രുഗ്മിണി തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ബിജോബാബുവിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ഉണ്ണിയെയും തിരഞ്ഞെടുത്തു.