ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ 15,17 തീയതികളിൽ രാവിലെ 8മുതൽ നാരായമീയ പാരായണം നടക്കും. 16ന് രാവിലെ 8 മുതൽ ശ്രീ മന്നാരായണീയ സ്വാദ്ധ്യായ മഹാസഭയുടെ ആഭിമുഖ്യത്തിൽ ഭാഗവതപാരായണം നടക്കും. 17ന് ക്ഷേത്രത്തിലെ ഉച്ചപൂജ 12 മണിക്കും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കും. 18ന് വിശേഷാൽ പൗർണമി പൂജ, 20ന് ഉദയാസ്തമയ നാമജപം.