കായംകുളം: പ്രയാർ വടക്ക് ഇടപ്പനയിൽ പരേതനായ കൃഷ്ണൻ നായരുടെയും ചെല്ലമ്മയുടെയും മകൻ സുധാകരൻ(66) നിര്യാതനായി. ഭാര്യ: സുചേത. മക്കൾ: ശ്രീജു, ശ്രുതി. മരുമക്കൾ: ശ്രീരാജ്, നിഖില.