obit
രാമചന്ദ്രൻ നായർ

ചേർത്തല: മുനിസിപ്പൽ 16-ാം വാർഡിൽ പൊള്ളയിൽ ചിറപറമ്പത്ത് രാമചന്ദ്രൻ നായർ (68)നിര്യാതനായി. ഭാര്യ: ലളിതാമണി. മക്കൾ: സിനീഷ്,ശ്രീമോൻ. മരുമക്കൾ: ദീപ,സീതാലക്ഷ്മി.