obit
ദേവയാനി

മാരാരിക്കുളം: മണ്ണഞ്ചേരി പൊന്നാട് നടുവത്തേഴത്ത് പരേതനായ കെ.ജി.രാജപ്പന്റെ ഭാര്യ ദേവയാനി (75) നിര്യാതയായി. മക്കൾ: ആനന്ദദാസ്,അമ്പിളി,അജി. മരുക്കൾ: വത്സല,രഘു,മിനിമോൾ.