മാരാരിക്കുളം: മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ കുതിരക്കാട്ടുവെളി സുകുമാരൻ (കമ്മത്ത് സുകുമാരൻ-90 ) നിര്യാതനായി. ഭാര്യ: മണി.മക്കൾ:ഗിരിജ ( ഒമാൻ),ശിവാനന്ദൻ,സ്വർണ്ണപ്പൻ, ഗീത. മരുമക്കൾ:രാജൻ,ശാന്തി,പ്രീത, പുഷ്പൻ.സഞ്ചയനം 17 ന് രാവിലെ 11.50 ന്.