joseph-thoma
ജോസഫ് തോമ

ചമ്പക്കുളം : അമിച്ചകരി എരമത്തു ചിറയിൽ ജോസഫ് തോമ ( അപ്പാൻ-94) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10ന് ചമ്പക്കുളം കല്ലൂർകാട് സെന്റ് മേരീസ് ബസലിക്കയിൽ . ഭാര്യ : പരേതയായ ശോശാമ്മ. മക്കൾ: അപ്പച്ചൻ, കുഞ്ഞുമോൻ, സിബിച്ചൻ, ലാലിച്ചൻ. മരുമക്കൾ : എത്സമ്മ, മേരിക്കുട്ടി, ശോഭ, മോളി.