tvr
മണിയൻ

തുറവൂർ: തുറവൂർ പഞ്ചായത്ത് 15-ാം വാർഡ് പുത്തൻകാവ് മൂലക്കത്തറയിൽ മണിയൻ (65) നിര്യാതനായി. ഭാര്യ:കുമാരി. മക്കൾ: മഹേഷ്, മജേഷ്, മജിമോൾ. മരുമക്കൾ: സിജ, സോമരാജ്, രേഷ്മ.