rajammal
രാജമ്മാൾ

മാന്നാർ: കുരട്ടിക്കാട് ഏനാത്ത് കിഴക്കേതിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ രാജമ്മാൾ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന്
ശ്രീമുത്താരമ്മൻ ദേവസ്ഥാനം ട്രസ്റ്റ് ശ്മശാനത്തിൽ .മക്കൾ: വിജയ് ജി, ബീന. മരുമകൻ: ഗോപാലകൃഷ്ണൻ.