ആലപ്പുഴ : സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ (ഫുൾടൈം) 2022-24 ബാച്ചിലേയ്ക്ക് അഡ്മിഷൻ 16ന് ചേർത്തല ദീപിക ജംഗ്ഷനിലുളള കോ- ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. ഫോൺ 9446835303,8547618290.