മാവേലിക്കര- അറനൂറ്റിമംഗലം ചരുവിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. മക്കൾ: റാണി, രേഖ. മരുമകൻ: രാജീവ്. സഞ്ചയനം 19ന് രാവിലെ 8ന്.