a

മാവേലിക്കര: മുള്ളിക്കുളങ്ങര സിനു ഭവനിൽ കൊച്ചുകുട്ടി വർഗീസ് (77) നിര്യാതനായി. ഭാര്യ: ലീലാമ്മ വർഗീസ്. മക്കൾ- സിനു, സുനി. മരുമക്കൾ: ബിജു ജോൺ, യേശുദാസ് തങ്കച്ചൻ.