thresyamma

എടത്വ: വെട്ടുതോട്ടുങ്കൽ ഈരേത്രയിൽ പരേതനായ വർക്കി ജോസഫിന്റെ (കുട്ടപ്പൻ) ഭാര്യ ത്രേസ്യാമ്മ ജോസഫ് (തെയ്യാമ്മ, 98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. മക്കൾ : പരേതനായ ജോർജ്ജ്കുട്ടി (എൻജിനീയർ, മദ്ധ്യപ്രദേശ്), കുഞ്ഞൂഞ്ഞമ്മ, മാത്തുക്കുട്ടി (റിട്ട. മാനേജർ, എസ്.ബി.ഐ.), ക്രെസൻസിയാമ്മ, തോമസുകുട്ടി, ഷാജിമോൻ ( കുവൈറ്റ്). മരുമക്കൾ: അച്ചാമ്മ , പരേതനായ ടോമിച്ചൻ, ലിൻസി , ജോസുകുട്ടി, ഗീതമ്മ, മേരിക്കുഞ്ഞ് (കുവൈറ്റ്)