ചേർത്തല:മുഹമ്മ ചെത്തിക്കാട്ട് ശ്രീ ദേവീ ക്ഷേത്രം ഉത്സവത്തിന് കൊടിയേറി. 19 ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, വൈകിട്ട് 5 ന് തിരുവാഭരണ ഘോഷയാത്ര, തുടർന്ന് താലി ചാർത്ത്,7 ന് കഥാപ്രസംഗം. 20ന് വൈകിട്ട് 7.30 ന് സർപ്പബലി. 21ന് പള്ളിവേട്ട മഹോത്സവം, രാവിലെ 7.30 പ്രഭാത ശ്രീബലി.
22ന് ആറാട്ട് മഹോത്സവം,വൈകിട്ട് 5 ന് കാഴ്ചശ്രീബലി.