കായംകുളം : കരീലക്കുളങ്ങര ദേവയാനി ഭവനത്തിൽ (തണ്ടാശേരിൽ) കെ.യശോധരൻ (70) നിര്യാതനായി. ഭാര്യ : കൃഷ്ണകുമാരി. മക്കൾ : സജി, സന്ദീപ്, മരുമക്കൾ : വിജിത, സ്വാതി. സഞ്ചയനം 20 ന് ഞായറാഴ്ച രാവിലെ 8ന്.