obit

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് 13-ാംവാർഡിൽ വട്ടക്കര തെക്കേ പറമ്പിൽ പവിത്രൻ (75) നിര്യാതനായി. ഭാര്യ:ശ്യാമള.മകൻ:സജി.മരുമകൾ:ദേവി.സഞ്ചയനം 20ന് രാവിലെ 9ന്.