obit
തമ്പി

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വെള്ളിയാകുളം മതുക്കൽ തമ്പി (67) നിര്യാതനായി.ഭാര്യ: കാഞ്ചന.മക്കൾ: വിനോദ്,മഞ്ജു.മരുമക്കൾ:സിജി,രാജേഷ്‌.