ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കായിപ്പുറം മഴുവഞ്ചേരി വി.വി.ശുഭോദയന്റെ ഭാര്യ രാധ(66) നിര്യാതയായി.മക്കൾ:അഞ്ജു, പരേതയായ മഞ്ജു. മരുമകൻ: പ്രകാശ്. സഞ്ചയനം 17ന് വൈകിട്ട് 3ന്.