പൂച്ചാക്കൽ : പാണാവള്ളി പതിനാറാം വാർഡ് വടക്കേ പേക്കിയിൽ രഘു (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: ആനന്ദ. മക്കൾ : രജിമോൻ, ലേഖ, ലത. മരുമക്കൾ : പ്രതാപൻ , സന്തോഷ്.