marykutty

രാമങ്കരി : കഞ്ഞിക്കര പരേതനായ ജോസഫ് ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് രാമങ്കരി സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ. മക്കൾ: സണ്ണിച്ചൻ, ആൻസമ്മ, കുഞ്ഞൂഞ്ഞമ്മ, സൂസമ്മ, വക്കച്ചൻ, മണിയമ്മ. മരുമക്കൾ : തങ്കമ്മ, പരേതനായ ചാക്കോ, പരേതനായ ഡി.സ്‌കറിയ, മാത്തുക്കുട്ടി, ലിസമ്മ, സിബിച്ചൻ.