ആലപ്പുഴ: കെ.എസ്.ഇ.ബി നോർത്ത് ഇലക്രിക്കൽ സെക്ഷന് കീഴിൽ വരുന്ന ആശ്രമം, കൈചൂണ്ടി ജംഗ്ഷൻ, കളരിക്കൽ, വാര്യത്ത് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പാതിരാപ്പള്ളി സെക്ഷനിലെ ജെ.ആർ.വൈ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും.