കായംകുളം: പെരുങ്ങാല ദേശത്തിനകം കണ്ടലിൽ തെക്കതിൽ ബിജു ഭവനിൽ പി.കെ ജനാർദ്ദനൻ (84) നിര്യാതനായി. ഭാര്യ സതീഭായി.മക്കൾ: ബിജു, ബിന്ദു. മരുമക്കൾ സ്മിത,ബിജു.