a

മാവേലിക്കര : കുറത്തികാട് തിരുവല്ല മതിങ്കൽ എബ്രഹാം മാത്യു (തമ്പി-85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തിരുവല്ല സെന്റ് തോമസ് മർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ : കുഞ്ഞുമോൾ. മക്കൾ: റെജി, റെയ്ച്ചൽ, റേമോൾ. മരുമക്കൾ:സജു തോമസ്, രാഹുൽ തോമസ്.