obit
പി. പി. സോമൻ

ചേർത്തല : അർത്തുങ്കലിലെ കോൺഗ്രസ് നേതാവ് ചേർത്തല തെക്ക് പഞ്ചായത്ത് 20-ാം വാർഡിൽ പുത്തൻപുരക്കൽ പി. പി. സോമൻ (65)നിര്യാതനായി. ദീർഘകാലം ചേർത്തല തെക്ക് പഞ്ചായത്ത് അംഗമായും, അർത്തുങ്കൽ വില്ലേജ് സർവീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമായും, അറവുകാട് ദേവസ്വം കമ്മി​റ്റി അംഗമായും, എസ്.എൻ.ഡി.പി കളരിക്കൽ ശാഖാ കമ്മി​റ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ:ഓമന (റിട്ട.നഴ്‌സ്,മെഡിക്കൽ കോളേജ്,ആലപ്പുഴ).മകൾ:ജാനകി.സഞ്ചയനം 19ന് രാവിലെ 9ന്.