ചേർത്തല: എ.കെ.വി.എം.എസ് തിരുവിഴ എ 838-ാം നമ്പർ ശാഖാംഗം മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ തോട്ടുങ്കൽ വീട്ടിൽ ഭാസ്‌കരൻ ആചാരി (86 ) നിര്യാതനായി.സംസ്കാരം നടത്തി.