aliyamma-sakkariya

കറ്റാനം : ഭരണിക്കാവ് തെക്ക് വാലയത്ത് സരോവറിൽ പരേതനായ സക്കറിയയുടെ ഭാര്യ ഏലിയാമ്മ സക്കറിയ (ബേബി-88) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതനായ സണ്ണി, ആനി. മരുമക്കൾ: ജെസി വർഗ്ഗീസ്, പാസ്റ്റർ ജോർജ് കെ.തോമസ്.