appukkuttannair
കെ.അപ്പുക്കുട്ടൻനായർ

ആലപ്പുഴ: കൈതവന പ്രതിഭാ നിവാസിൽ (തിരുമലക്കാട്) വിമുക്തഭടനും കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായിരുന്ന കെ.അപ്പുക്കുട്ടൻനായർ(76) നിര്യാതനായി. ഭാര്യ : കെ.ശാന്തമ്മ. മക്കൾ : ദീപ, ശോഭ, പ്രഭ. മരുമക്കൾ : ദേവരാജ്, അജികുമാർ .വി, സന്ദീപ്.വി