ഹരിപ്പാട്: വീയപുരം ഒതളംപ്പാട്ട് ശ്രീഭുവനേശ്വരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികം 19ന് നടക്കും. 18ന് അഖണ്ഡനാമയജ്ഞം, 19ന് കലശം, സർപ്പപൂജ, ഉച്ചയ്ക്ക് 1ന് അന്നദാനം എന്നിവ നടക്കും.