 
ചേർത്തല: തങ്കി പെരുവേലിൽ പി.എഫ്.ആന്റണി (79) നിര്യാതനായി. കെ.കെ.എൻ.ടി.സി ജില്ല വൈസ് പ്രസിഡന്റ്, കോൺഗ്രസ് കടക്കരപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: വാരനാട് വടക്കേ കട്ടൻ കുളങ്ങര കുടുംബാംഗമായ റീത്താമ്മ.മക്കൾ: ഫ്രാൻസീസ് (കെ.എസ്. ഇ.ബി തൈക്കാട്ടുശേരി), സജി, സിസ്റ്റർ ബെറ്റ്സി ആന്റണി(ഹോളിക്രോസ് കോൺവെന്റ്,കണ്ണൂർ ), തേരേസ,സിസ്റ്റർ പാരിസ് (സിസ്റ്റേഴ്സ് നഗർകോൺവെന്റ് ,നാഗർഗോവിൽ), പരേതനായ സനീഷ്. മരുമക്കൾ: മരിയഫെലീന, ഫ്രാൻസീസ് ( ഇടവഴിക്കൽ ആറാട്ടുവഴി).