gg

ഹരിപ്പാട്: ചെറുതന തെക്ക് കല്ലുങ്കൽ വീട്ടിൽ കെ.ഗോപാലൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ഉമയമ്മ, ഉമേഷ്‌. മരുമക്കൾ: വിജയൻ, ദിവ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.