അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു പുന്നപ്ര ശാന്തിഭവന്റെ ചാനൽ നടത്തിയ തൽസമയ പ്രക്ഷേപണം സാമൂഹ്യ വിരുദ്ധർ തടസപ്പെടുത്തിയതിൽ ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പ്രതിഷേധിച്ചു.