pushpamma-

മാന്നാർ: പാവുക്കര കിഴക്കേടത്ത് ഡേവിഡിന്റെ ഭാര്യ പുഷ്പമ്മ ജോസഫ് (മോളി ഡേവിഡ്-56) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് പാവൂക്കര സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ പളളി സെമിത്തേരിയിൽ. ചെങ്ങന്നൂർ എൽ.ഐ.സി ഏജന്റായിരുന്നു. മകൾ: മെർലിൻ ഡേവിഡ്‌.