പൂച്ചാക്കൽ : വടുതല കുണ്ടേക്കടവ് ബദ്ർ മസ്ജിദിന് സമീപം കിഴക്കെ നമ്പിടിശ്ശേരി വീട്ടിൽ (പുതുമന ) ഖാലിദിന്റെ മകൻ അനസുദ്ധീൻ (38) നിര്യാതനായി. ഭാര്യ: ഷഫീല.