മാവേലിക്കര: ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പൊതുയോഗം ഇന്ന് ഉച്ചക്ക് 2.30ന് ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ വെച്ച് നടക്കുമെന്ന് പ്രസിഡന്റ് കോശി അലക്സ്, സെക്രട്ടറി ജയപ്രകാശ് എന്നിവർ അറിയിച്ചു.