obit

ചേർത്തല:പട്ടണക്കാട് അനന്തകൃഷ്ണാലയത്തിൽ സുഭാഷ്(58)നിര്യാതനായി.ഭാര്യ:എസ്.ബിന്ദു.മകൻ:അനന്തകൃഷ്ണൻ.സഞ്ചയനം ബുധനാഴ്ച രാവിലെ 8.50ന്.