sasidaran

മുഹമ്മ: റിട്ട: പോസ്‌റ്റ് മാസ്റ്റർ മുഹമ്മ കാട്ടിപ്പറമ്പിൽ കെ.കെ.ശശിധരൻ (76) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ .ഭാര്യ: സുചേതാ ദേവി (റിട്ട.. ഡപ്യൂട്ടി തഹസിൽദാർ ) ,മക്കൾ: ശുഭലക്ഷ്മി കെ.എസ്, പരേതനായ ശിബു കെ.എസ്. മരുമക്കൾ: ഹരികുമാർ വി (ഡിഫൻസ് അക്കൗണ്ട്സ് ഓഫീസർ) ,ഡോ :നിജിത (എസ്.ബി.ഐ കലവൂർ)