
തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് ആലത്തറ വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ എ.വി.സേവ്യറിന്റെ ഭാര്യ ജോണമ്മ സേവ്യർ (ലിസി-57, റിട്ട. പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥ ) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് എരമല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ക്ലിന്റൺ ( ദുബായ് ), ഫാദർ ക്ലിഫിൻ സേവ്യർ ക്ലിപ് സി. മരുമകൾ: ലിന.