t-v-r

എരമല്ലൂർ: എരമല്ലൂർ പുത്തൻകളം വീട്ടിൽ പരേതനായ പി.കെ.നടേശന്റെ ഭാര്യ മണി (78) നിര്യാതയായി.മക്കൾ: സന്തോഷ്, ഉത്തമൻ ,കുഞ്ഞുകുട്ടൻ. മരുമക്കൾ: മോളിക്കുട്ടി, വിജി, അനിമോൾ. സഞ്ചയനം ഇന്ന് രാവിലെ 8.30ന്.